-
പലായക
- പറക്കുന്ന
- പലായനംചെയ്യുന്ന
-
പുളയുക
- വേദനകൊണ്ടോ മറ്റോ ശരീരം വളയുകയും തിരിയുകയും ചെയ്യുക
-
പൊലിയുക
- വർധിക്കുക
- നശിക്കുക, അസ്തമിക്കുക, അണയുക
-
പൊളിയുക
- പിളരുക, പൊട്ടി വേറാകുക
- തൊലി വേറിട്ടാകുക
- നശിക്കുക, അധഃപതിക്കുക