-
പലാശി
- നാ.
-
രാക്ഷസൻ
-
ചെറുകച്ചോലം
-
അരക്ക്
-
ഒരു നഗരം
-
വൃക്ഷം (ഇലയുള്ളത്)
-
ഒരു വള്ളി (പ്ലാശുവള്ളി)
-
പലാശ്
- നാ.
-
പ്ലാശ്
-
പലാശ
- വി.
-
ക്രൂരമായ
-
പച്ചനിറമുള്ള
-
പാലാശ
- വി.
-
പച്ചനിറമുള്ള
-
പ്ലാശിനെ സംബന്ധിച്ച
-
പ്ലാശ്
- നാ.
-
ഒരു വൃക്ഷം, ചമത
-
പിലാശ്
- നാ.
-
പ്ലാശ്
-
പലിശ1
- നാ.
-
പൊലിക്കുന്നത് (കടംവാങ്ങിയ മുതലിനു പ്രതിഫലമായി കൊടുക്കേണ്ട ആദായം, ബാങ്കിലോ മറ്റോ പണം നിക്ഷേപിക്കുമ്പോൾ ആദായമായികിട്ടുന്ന തുക, ധാന്യങ്ങൾ കടംകൊടുക്കുമ്പോൾ കൊടുത്ത അളവിനുപുറമേ ആദായമായികിട്ടുന്ന ധാന്യം)
-
പ്രവൃത്തികൾക്കു കാലംകൊണ്ടുണ്ടാകുന്ന ഫലം
-
പലിശ2
- നാ.
-
പരിച. പലിശക്കാർ = യോദ്ധാക്കൾ, അംഗരക്ഷകർ. പലിശത്തട്ടുകളി = ഒരു നാടോടിക്കളി (യുദ്ധത്തെ അനുസ്മരിപ്പിക്കുന്നത്)