1. പല്യങ്കം

    1. നാ.
    2. പര്യങ്കം
  2. പുലിയങ്കം

    1. നാ.
    2. അഭ്യാസികൾ പുലിയുമായി നടത്തുന്ന യുദ്ധം
    3. ഒരു യുദ്ധമുറ (പുലിയുടെ ചലനങ്ങളെ അനുകരിക്കുന്നത്)
  3. പല്ലങ്കി, പല്യങ്കം

    1. നാ.
    2. പല്ലക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക