-
പല്ലവഗ്രാഹി
- നാ.
-
മൊട്ടിടുന്നത്, തളിർക്കുന്നത്
-
തുച്ഛമായ അറിവോടുകൂടിയവൻ, (കാവ്യ.) കാവ്യാർഥത്തിൻറെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ ഉപരിപ്ലവമായ ആസ്വാദനം നടത്തുന്നവൻ
-
നിസ്സാരകാര്യങ്ങളിൽ ഏർപ്പെടുന്നവൻ