1. പല്ലവി

    Share screenshot
    1. പാട്ടുകളുടെ ആരംഭത്തിൽ ഉള്ളതും ഓരോചരണം കഴിഞ്ഞ് എടുത്തുപാടുന്നതുമായ ഭാഗം. (പ്ര.) പല്ലവിപാടുക = ഒരു വിഷയം തന്നെ ആവർത്തിച്ചാവർത്തിച്ചു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക