1. പല്ലിട

    1. നാ.
    2. പല്ലുകൾക്കിടയിലുള്ള വിടവ്. (പ്ര.) പല്ലിടകുത്തുക = പല്ലുകളുടെ ഇടയിൽ പറ്റിയിരിക്കുന്ന ഭക്ഷണശകലങ്ങളും അഴുക്കും കൂർത്ത സാധനങ്ങൾകൊണ്ടു നീക്കംചെയ്യുക. പല്ലിടകുത്തി മണപ്പിക്കുക = സ്വന്തം ദൂഷ്യം വിളിച്ചുപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക