1. പല്ലിളി(പ്പ്)

    1. നാ.
    2. പല്ലുകൾ പുറത്തുകാണത്തക്കവണ്ണം ചുണ്ടുകൾ ചുരുക്കൽ. (പ്ര.) പല്ലിളിക്കുക = വിഡ്ഢിച്ചിരിചിരിക്കുക. പല്ലുകാട്ടുക = ചിരിക്കുന്നതുപോലെ അഭിനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക