1. പല്ല്

    Share screenshot
    1. മേൽവായിലും അടിവായിലും വരിയായിനിൽക്കുന്നതും കടിക്കാനും ചവയ്ക്കാനുമായി ഉപയോഗിക്കുന്നതുമായ അവയവം
    2. അറപ്പുവാൾ ചിരവ എന്നിവയിലും മറ്റും പല്ലുപോലെ കൂർത്തുകാണുന്ന ഭാഗം
    3. താക്കോൽപുച്ഛം
    4. നങ്കൂരത്തിൻറെ നാക്ക്. "എല്ലുമുടിയെ വേലചെയ്താൽ പല്ലുമുറിയെത്തിന്നാം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക