1. പലർ

    1. നാ.
    2. അനേകംപേർ. "പലരുകൂടിയാൽ പാമ്പു ചാകാ" (പഴ.)
  2. പാലറ

    1. നാ.
    2. പാൽപ്പുര
    3. അകിട്ടിൽ പാൽ നിറഞ്ഞുനിൽക്കുന്നഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക