-
പളക്
- നാ.
-
വെള്ളം
-
കുറ്റം
-
ഭോഷ്ക്ക്
-
കരപാലിക, -പാളിക
- നാ.
-
ചെറുവാൾ
-
ഒരുമാതിരി വടി, ഗദ
-
പൂളുക
- ക്രി.
-
തേങ്ങയും മറ്റും നീളത്തിൽ കഷണമാക്കിയെടുക്കുക
-
പൊളുക്ക
- നാ.
-
കീറ്, പൊളി
-
കല്ലും തടിയും മറ്റും ചെത്തിയ തുണ്ട്
-
പൊള്ളുക
- ക്രി.
-
അധികമായ ചൂട് അനുഭവപ്പെടുക
-
അഗ്നിയോഗംകൊണ്ടോ മരുന്നിൻറെ ശക്തികൊണ്ടോ മറ്റോ ശരീരത്തു തൊലി കുമിളയ്ക്കുക
-
പാളുക
- ക്രി.
-
തെറിക്കുക
-
ജ്വലിക്കുക
-
തെന്നുക
-
ചരിഞ്ഞുപോകുക
-
പളക്ക്
- നാ.
-
കുമിള