-
പഴം1
- നാ.
-
പഴുത്തകായ് (വാഴപ്പഴം, ചക്കപ്പഴം തുടങ്ങിയവ)
-
പഴം2
- വി.
-
പഴകിയ, പഴയ
-
പിഴം
- നാ.
-
വിരുന്നൂട്ട്
-
ഉത്സവം, വിഴാ