1. പഴഞ്ചൊല്ല്

    1. നാ.
    2. പഴമൊഴി (പറഞ്ഞുപഴകിയ ചൊല്ല്. കാര്യഗർഭവും ഹൃദയസ്പൃക്കും ഉച്ചാരണസൗകുമാര്യമുള്ളതും പരമ്പരയാ സംഭാഷണത്തിൽ ഉപയോഗിച്ചുപോരുന്നതുമായ ചെറിയ വാക്യം). "പഴഞ്ചൊല്ലിൽ പതിരില്ല" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക