1. പഴനി(മല)

    1. നാ.
    2. തമിഴ്നാട്ടിലുള്ള പ്രസിദ്ധമായ സുബ്രഹ്മണ്യക്ഷേത്രം. (പ്ര.) പഴനിയാണ്ടി, പഴനിയാണ്ടവൻ, പഴനിവേലൻ = ദണ്ഡായുധപാണി, ശ്രീസുബ്രഹ്മണ്യൻ, പഴനിയിലെ പ്രതിഷ്ഠാമൂർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക