-
പഴുക്ക
- നാ.
-
പഴുത്ത അടയ്ക്ക
-
പഴുക്കാൻ വച്ച കായ്
-
ഒരു നിറം (പഴുത്തഅടയ്ക്കയുടെ നിറം, മഞ്ഞയും ചെമപ്പും കലർന്നത്)
-
ചായനൂല്