1. പഴുക്കുക

    1. ക്രി.
    2. പഴമായിത്തീരുക, പാകമാകുക (കായ്കൾ)
    3. ഇലകൾ വളർച്ചമുറ്റി നിറം മാറുക, പൊഴിയാറാകുക
    4. പരുവും മറ്റും ഉള്ളിൽ ചലം നിറഞ്ഞു പൊട്ടാറാവുക
    5. വ്രണങ്ങൾ ചലമുള്ള താവുക (കണ്ണിൽ പീളയുണ്ടാവുക, മൂക്കിലും തൊണ്ടയിലും കഫം ഉണ്ടാവുക തുടങ്ങിയവയെ കുറിക്കാൻ പ്രയോഗം)
    6. ഇരുമ്പുതുടങ്ങിയ ലോഹങ്ങൾ ചൂടായി കനൽ പോലെ ചെമക്കുക
    7. നല്ലവണ്ണം ചൂടാവുക (പാത്രങ്ങൾ ശരീരം എന്നിവപോലെ)
    8. ശരീര, ം രോഗബാധകൊണ്ടും മറ്റും മഞ്ഞളിക്കുക
    9. വയസ്സാവുക, മരണമടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക