1. പഴുതിൽ

    1. അവ്യ.
    2. വെറുതെ, പാഴെ, പ്രയോജനമില്ലാതെ
  2. പഴുത്തില

    1. നാ.
    2. ഉണങ്ങാറായ ഇല
    3. വെറ്റില (മുറ്റി നിറം മാറിയ വെറ്റില)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക