-
പഴുത്ത
- വി. ഭൂ.പേ.
-
പാകമായ
-
പഴുത്
- നാ.
-
നഷ്ടം
-
കുറ്റം
-
ഒഴികഴിവ്
-
കള്ളം
-
ദ്വാരം, വിടവ്, ഇട
-
സമയം, തക്കം, അവസരം
-
പാഴായുള്ള അവസ്ഥ, ദാരിദ്യ്രം
-
തെറ്റ്. (പ്ര.) പഴുതാകുക = നിഷ്ഫലമാകുക. പഴുതില്ല = പാടില്ല. പഴുതുപെടുക = നശിക്കുക. പഴുതുകാണുക = പരിഹാരമാർഗം കണ്ടുപിടിക്കുക