-
പവം
- നാ.
-
ചതുപ്പുനിലം
-
മുറം
-
ചാണകം
-
ശുദ്ധി, ശുചീകരണം
-
പതിർപിടിക്കുക, നെല്ലുചേറുക
-
പവ്വം
- നാ.
-
സമുദ്രം
-
പാവം1
- നാ.
-
ദരിദ്രൻ
-
സാധു
-
പാവം2
- നാ.
-
തിന്മ, ദുഷ്കൃത്യം
-
പൂവം
- നാ.
-
ഒരിനം മരം