-
പവനൻ
- നാ.
-
വിഷ്ണു
-
ഗാർഹപത്യാഗ്നി
-
വായു (ശുദ്ധീകരിക്കുന്നതിനാൽ)
-
പാവനൻ
- നാ.
-
വിഷ്ണു
-
അഗ്നി
-
ഹനുമാൻ
-
വേദവ്യാസൻ
-
സിദ്ധൻ
-
പരിശുദ്ധൻ
-
രണ്ടു ശക്തികളിൽ ഒന്ന് (മറ്റേത് അപാവനൻ)