1. പവിത്രകം

    1. നാ.
    2. അരയാൽ
    3. അത്തിയാൽ
    4. മക്കിപ്പൂവ്
    5. ചണത്തിൻറെയും മറ്റും ചരടുകൊണ്ട് ഉണ്ടാക്കുന്ന വല
    6. വയ്ക്കോൽകൊണ്ടോ തുണികൊണ്ടോ നിർമിക്കുന്ന അരിപ്പ
    7. മീൻകൂട്
    8. പച്ചനിറമുള്ള ദർഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക