1. പവിത്രക്കെട്ട്

    1. നാ.
    2. ഒരു ചരടിൻറെ രണ്ടറ്റംചേർത്തുകെട്ടുന്ന രീതികളിൽ ഒന്ന് (കെട്ടിൻറെ രണ്ടുവശങ്ങളും ഒരുപോലെ തോന്നിക്കുന്നത്)
    3. ബലി പൂജ തുടങ്ങി കർമങ്ങൾചെയ്യുമ്പോൾ ദർഭയോ കുശയോ ഒന്നാം അർത്ഥത്തിൽ പറഞ്ഞരീതിയിൽ കെട്ടി വിരലിൽ അണിയൽ
    4. നാഗങ്ങളുടെ കളം എഴുതുമ്പോൾ ഒന്നാം അർത്ഥത്തിൽ പറഞ്ഞതുപോലെ പാമ്പുകൾ പിണഞ്ഞു കിടക്കുന്നതായി എഴുതൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക