1. പവിഴമല്ലി(ക)

    1. നാ.
    2. ഒരിനം മുല്ല, പാരിജാതകം
    3. ഒരു ചെറു മരം (ഇതിൻറെ വെളുത്ത പൂവിൻറെ ഞെട്ടു പവിഴംപോലെ ചെമന്നു തിളക്കമുള്ളതാണ്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക