-
പവൻ1
- നാ.
-
ഒരു സ്വർണനാണയം (എട്ടുഗ്രാം തൂക്കമുള്ളത്)
-
ഈ നാണയത്തിൻറെ മൂല്യമുള്ള കറൻസിനോട്ട് (ഇംഗ്ലണ്ടിൽ പ്രചരിക്കുന്നത്. പവൻറെ സ്വർണവിലയും ഈ നോട്ടിൻറെ വിലയുമായി ഇപ്പോൾ ബന്ധമില്ല)
-
പവൻ2
- നാ.
-
പവനൻ, കാറ്റ്, വായു
-
പവന
- വി.
-
സ്വച്ഛതയുള്ള, വെടിപ്പുള്ള, ശുദ്ധമായ
-
പാവാൻ
- നാ.
-
പാപ്പാൻ
-
പാവന
- വി.
-
വിശുദ്ധീകരിക്കുന്ന
-
പവനനെ സംബന്ധിച്ച
-
പാവനി2
- നാ.
-
ഹനുമാൻ
-
പവനി
- നാ.
-
തുറപ്പ, ചൂൽ (ശുദ്ധമാക്കുനത്)
-
പാവനി1
- നാ.
-
പശു
-
തുളസി
-
കടുക്ക
-
ഗംഗ
-
പരിശുദ്ധം
-
പൂവണ്ണ്
- നാ.
-
ഒരു മരം
-
പൂവൻ
- നാ.
-
പക്ഷിവർഗങ്ങളിൽ ആൺ (തലയിൽ പൂവുള്ളതിനാൽ പൂവൻ എന്നു പേര്)
-
മുന്തിയ ഒരിനം വാഴ