1. പശ

    Share screenshot
    1. ശക്തി
    2. ലാഭം
    3. രണ്ടുവസ്തുക്കളെ കൂട്ടിയൊട്ടിക്കാൻ ഉപയോഗിക്കുന്നത്
    4. എണ്ണപോലെ വഴുതുന്ന സ്വഭാവമുള്ള വസ്തു. ഉദാഃ പശമണ്ണ്
    5. ആർദ്രത, ദയ
  2. പശി

    Share screenshot
    1. പശിക്കുക
    1. വിശപ്പ്
  3. പശു

    Share screenshot
    1. പരമാത്മാവ്
    2. അഗ്നി
    3. ജീവൻ
    4. ഭോഷൻ
    5. മൃഗം
  4. പാശി1

    Share screenshot
    1. ചൂതുകരു
    2. കുട്ടികളുടെ കഴുത്തിൽ കെട്ടുന്ന ഒരുതരം ആഭരണം
  5. പാശി2

    Share screenshot
    1. വരുണൻ
  6. പാശി3

    Share screenshot
    1. പായൽ
  7. പാഷാ

    Share screenshot
    1. പ്രഭു, രാജാവ്
  8. പിശി

    Share screenshot
    1. ചോറ്
    2. കടങ്കഥ
    3. കള്ളം
  9. പേശി1

    Share screenshot
    1. ഓടക്കുഴൽ
    2. മുട്ട്
    3. ഇന്ദ്രൻറെ വജ്രായുധം
    4. മാഞ്ചി
    5. ചെരിപ്പ്
  10. പേശി2

    Share screenshot
    1. തുണി
    2. പുടവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക