1. പശുക

  1. നാ.
  2. ചെറിയ ജന്തു
 2. പിശക്

  1. നാ.
  2. തെറ്റ്
 3. പിശക്ക്

  1. നാ.
  2. പിശക്കം
 4. പിശുക്ക്

  1. നാ.
  2. ലുബ്ധ്
 5. പൂശുക

  1. പ്ര.
  2. അടിക്കുക
  1. ക്രി.
  2. തേക്കുക, തേച്ചുപിടിപ്പിക്കുക. ഉദാഃ കുമ്മായം പൂശുക
 6. പേശുക

  1. നാ.
  2. പറയുക
  3. തർക്കിക്കുക
  4. സംസാരിക്കുക
 7. പേഷക

  1. വി.
  2. പേഷണംചെയ്യുന്ന, പൊടിക്കുന്ന
 8. പോഷക

  1. വി.
  2. പോഷിപ്പിക്കുന്ന. പോഷകനദി = ഉപനദി
 9. പൈശിക

  1. നാ.
  2. പേശിസംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക