-
പാകുക
- ക്രി.
-
ഉറയ്ക്കുക
-
പറിച്ചുനടാനായി വിത്ത് അടുപ്പിച്ചു വിതയ്ക്കുക, ഞാറ്റടിയുണ്ടാക്കുക, ചെറിയ തൈകൾ നിരയായി നടുക
-
നെയ്ത്തിൽ നീളത്തിൽ നൂലിടുക
-
വ്യാപിക്കുക, പടരുക
-
നിരക്കുക