1. പാകൻ

    1. നാ.
    2. വൃത്രാസുരൻറെ അനുജനായ ഒരു അസുരൻ
  2. പൂക്കണ്ണി

    1. നാ.
    2. കണ്ണിൽ പൂവ് (പുള്ളി) ഉള്ളവൾ
    3. പൂക്കുന്ന തണ്ട്. (പ്ര.) പൂക്കണ്ണികുത്തുക (പുഷ്പിക്കുക)
  3. പൊക്കൻ

    1. നാ.
    2. അഴകുള്ളവൻ
    3. ഒരിനം ഈച്ച
    4. ഒരു രോഗം, ചിക്കൻപോക്സ്
    5. ഒരുതരം വെള്ളരിക്ക
  4. പോക്കൻ

    1. നാ.
    2. ചുറ്റിനടക്കുന്നവൻ
  5. പൊക്കണി

    1. നാ.
    2. പാനപാത്രം
    3. ഉരൽ
    4. വിരിഞ്ഞപൊക്കിൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക