1. പാങ്ങൻ

  1. നാ.
  2. സ്നേഹിതൻ
  3. ഭർത്താവ്. "പാങ്ങൻ നന്നെങ്കിൽ പടിക്കലിരുന്നാലും മതി" (പഴ.)
 2. പൊങ്ങൻ

  1. നാ.
  2. കരിമ്പിൻ നീരു കുറുക്കുമ്പോൾ തിളച്ചുപൊങ്ങുന്നത്
  3. പൊങ്ങച്ചം നടിക്കുന്നവൻ
  4. പൊങ്ങൻ പനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക