1. പാചക

  1. വി.
  2. പചിക്കുന്ന, ദഹിക്കുന്ന, ദഹനസഹായിയായ
 2. പാച്ചുക

  1. ക്രി.
  2. തിക്കുക
  3. പായിക്കുക
  4. തള്ളിക്കയറ്റുക, കുത്തിയിറക്കുക
 3. പിച്ചുക

  1. ക്രി.
  2. നുള്ളുക, നുള്ളിയെടുക്കുക
 4. പീച്ചിക്കാ, -ങ്ങാ

  1. നാ.
  2. പീച്ചിലിൻറെ കായ്
 5. പീച്ചുക

  1. ക്രി.
  2. വയറിളക്കുക
  3. എനിമവയ്ക്കുക, വസ്തിപിടിക്കുക
  4. കുഴലിൽ വെള്ളവും മറ്റും കയറ്റി അച്ചുകൊണ്ട് ഞെക്കിപ്പുറപ്പെടുവിക്കുക
  5. പാലുകറക്കുക
  6. വലിച്ചുകീറുക
 6. പൂചുക

  1. ക്രി.
  2. പൂശുക, ചായമിടുക, കുമ്മായമിടുക, പിരട്ടുക
  3. ചാർത്തുക, അണിയുക (ആധുനിക മലയാളത്തിൽ പൂശുക എന്നു രൂപം)
 7. പേചകി

  1. നാ.
  2. ആന
 8. പേചുക

  1. നാ.
  2. പേശുക
  3. പുലമ്പുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക