1. പാചകം

    1. നാ.
    2. അഗ്നി
    3. പിത്തം
    4. അരിവയ്പ്പ്
    5. ഉദരത്തിൽ ദഹനമുണ്ടാക്കുന്ന ദ്രാവകം
  2. പിച്ചകം

    1. നാ.
    2. ഒരു വള്ളി, പിച്ചിച്ചെടി (സുഗന്ധമുള്ള വെളുത്ത പുഷ്പങ്ങളുണ്ടാകുന്നത്)
  3. പീച്ചകം

    1. നാ.
    2. പിച്ചകം (പിച്ചിവള്ളി)
    3. പീച്ചിക്കാ
  4. പേചകം1

    1. നാ.
    2. മേഘം
    3. മൂങ്ങ
    4. പേൻ
    5. മെത്ത
    6. ആനയുടെ വാലിൻറെ അറ്റം
    7. വാൽക്കുറ്റിയിലുള്ളതും ഗുദത്തെ മറയ്ക്കുന്നതുമായ ചർമവിശേഷം
    8. ഇരിക്കക്കട്ടിൽ
  5. പേചകം2

    1. നാ.
    2. വാതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക