1. പാചനൻ

  1. നാ.
  2. "ദഹിപ്പിക്കുന്നവൻ", അഗ്നി
 2. പചനൻ

  1. നാ.
  2. "പാകം ചെയ്യുന്നവൻ", അഗ്നി
 3. പച്ചനുണ

  1. നാ.
  2. സത്യത്തിൻറെ ഒരംശം പോലുമില്ലാത്ത നുണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക