-
പാച്ചി1
- നാ.
-
മുലപ്പാൽ (ശിശുഭാഷ). (പ്ര.) പാച്ചിവരുക = ഋതുവാകുക
-
പാച്ചി2
- നാ.
-
പാപിച്ചി, ഉമ്മാക്കി
-
പാച്ചി3
- നാ.
-
പാചി (പാശി), പായൽ