1. പാച്ചി1

  1. നാ.
  2. മുലപ്പാൽ (ശിശുഭാഷ). (പ്ര.) പാച്ചിവരുക = ഋതുവാകുക
 2. പാച്ചി2

  1. നാ.
  2. പാപിച്ചി, ഉമ്മാക്കി
 3. പാച്ചി3

  1. നാ.
  2. പാചി (പാശി), പായൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക