1. പാഞ്ചാലി

    1. നാ.
    2. പാവ
    3. പാണ്ഡവന്മാരുടെ പത്നിയായ ദ്രൗപതി (പാഞ്ചാലരാജാവിൻറെ പുത്രിയാകയാൽ ഇപ്പേർ)
    4. കാവ്യരചനാരീതികളിൽ ഒന്ന്
    5. വളരെ സാമർത്യവും തന്റേടവും ഉള്ള സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക