-
പാടനം
- നാ.
-
നശിപ്പിക്കൽ
-
പിളർക്കൽ, ഭേദിക്കൽ, മുറിക്കൽ
-
പഠനം
- നാ.
-
വായന
-
പ്രസ്താവം
-
അഭ്യസനം
-
പാഠ(ന)ം
- നാ.
-
പ്രസംഗം
-
പറപ്പിക്കൽ
-
ഗാനം ചെയ്യൽ
-
പീഡനം
- നാ.
-
നശിപ്പിക്കൽ
-
ഞെരിക്കൽ
-
പീഡിപ്പിക്കൽ
-
ദേശഗ്രാമാദികൾക്ക് ഉപദ്രവം (ഏൽപ്പിക്കൽ)
-
മെതിക്കൽ
-
നൊമ്പരപ്പെടുത്തൽ
-
പട്ടനം, -നീ
- നാ.
-
നഗരം
-
ചെന്ന, -പട്ടണം
- നാ.
-
മദിരാശി
-
പാഠീനം
- നാ.
-
കൊടുവേലി
-
ഗുഗ്ഗുലു
-
വാളമീൻ
-
പട്ടണം
- നാ.
-
കച്ചവടം വ്യവസായം ഉദ്യോഗം മുതലായവയ്ക്കായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം, നഗരം