1. പടലം

    Share screenshot
    1. വൃക്ഷം
    2. അഭ്രകം
    3. സമൂഹം
    4. മൂടി
    5. പുരമേയാനുള്ള സാധനം
  2. പടോലം

    Share screenshot
    1. ഒരിനം തുണി
    2. (കയ്പ്പൻ)പടവലം
  3. പട്ടാളം

    Share screenshot
    1. കൂട്ടം
    2. സൈന്യവിഭാഗം
    3. യുദ്ധത്തിനുള്ള ശിപായിമാരുടെ കൂട്ടം (500 മുതൽ 1000 വരെ കാലാൾ ചേർന്ന പട)
  4. പാടലം

    Share screenshot
    1. കുങ്കുമം
    2. കുതിര
    3. ഇളംചെമപ്പുനിറം
  5. പിട്ടിലം

    Share screenshot
    1. ഏലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക