-
പാടി2
- നാ.
-
പാടുന്നത് (സമാസത്തിൽ) ഉദാഃ രാപ്പാടി, വാനമ്പാടി
-
പാടി3
- നാ.
-
ഒരു രാഗം
-
പാടി4
- നാ.
-
കവചം
-
സേന
-
തെരുവ്
-
നഗരം, നഗരത്തിൻറെ ഒരു ഭാഗം
-
ചേരി. ഉദാഃ ആയ്പ്പാടി
-
പാടി1
- നാ.
-
കുറുന്തോട്ടി
-
ഗണിതം
-
പടി5
- നാ.
-
ഭൂമി
-
പടി6
- നാ.
-
ഒരു ചെറിയ നാണയം
-
പ്രതിഫലം, പ്രതിഫലത്തിൻറെ തോത്. (പ്ര.) പടികെട്ടുക = സർക്കാരുദ്യോഗസ്ഥൻറെ സേവനം ലഭ്യമാകുന്നതിന് നിശ്ചിതഫീസ് കെട്ടിവയ്ക്കുക. പടിത്തരം = കഥകളിയിലെ കുറഞ്ഞ പ്രതിഫലം ലഭിക്കുന്ന കലാകാരന്മാർ
-
പടി7
- -
-
"പടിയുക" എന്നതിൻറെ ധാതുരൂപം.
-
പറ്റി1
- ഭൂ.
-
കാലം
-
പറ്റി2
- മു.വി.
-
ഗതി, കുറിച്ച്, സംബന്ധിച്ച് എന്നർഥം. ഉദാഃ അതിനെപ്പറ്റി, ആ വിഷയത്തെപ്പറ്റി
-
പടി1
- നാ.
-
ചവിട്ടിക്കയറുന്നതിനും ഇറങ്ങുന്നതിനും വേണ്ടി ഒന്നിനുമുകളിൽ ഒന്നെന്നക്രമത്തിൽ തടികൊണ്ടും കല്ലുകൊണ്ടും മറ്റും നിർമിക്കുന്ന തട്ട്
-
വാതൽ ജനൽ മുതലായവയുടെ ചട്ടത്തിൻറെ വശങ്ങളിലുള്ള തടി
-
ഭാരമോ അളവോ നിർണയിക്കാനുള്ള തോത്