1. പാടീരം

  1. നാ.
  2. മേഘം
  3. ജലദോഷം
  4. അരിപ്പ
  5. വെളുത്തീയം
  6. മുള്ളങ്കി
  7. കൂവനൂറ്
  8. ചല്ലടം
  9. വിളനിലം
  10. ചന്ദനം, ചന്ദനംചേർന്ന കളഭം
 2. പടിരം

  1. നാ.
  2. പടീരം
 3. പടീരം

  1. നാ.
  2. വയൽ
  3. മേഘം
  4. വാതരോഗം
  5. ചന്ദനം
  6. കരിങ്ങാലി
  7. മുള്ളങ്കി
  8. കൂവനൂറ്
  9. മുയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക