1. പടുക

    Share screenshot
    1. മരിക്കുക
    2. വൃക്ഷങ്ങൾ സസ്യങ്ങൾ തുടങ്ങിയവ ഉണങ്ങിപ്പോകുക
  2. പറ്റുക

    Share screenshot
    1. ഒട്ടുക
    2. അറിയുക
    3. വർധിക്കുക
    4. പിടിക്കുക
    5. തൊടുക
  3. പാടുക

    Share screenshot
    1. ശബ്ദിക്കുക
    2. രാഗവിസ്താരത്തോടെ ആലപിക്കുക, ചൊല്ലുക
    3. കവിത രചിക്കുക, എന്തിനെയെങ്കിലുംകുറിച്ചു ഗാനാത്മകമായി പറയുക, ഉരുവിടുക
  4. പാറ്റുക

    Share screenshot
    1. അരിയും മറ്റും മുറത്തിലിട്ടു കുടയുക
    2. മഴപൊഴിയുക
  5. പെടുക, പടുക

    Share screenshot
    1. വീഴുക
    2. ഭവിക്കുക
    3. ചേരുക, ഉൾപ്പെടുക
    4. ചാകുക (പടുക)
    1. അനുപ്രയോഗമായി ഉപയോഗിക്കുന്നു. ഉദാഃ അടിപെടുക, ഗുണപ്പെടുക, നഷ്ടപ്പെടുക, വിലപ്പെടുക ഇത്യാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക