1. അനന്തിരപ്പറ്റ്, -പാട്ടം

    Share screenshot
    1. പഴയ ഒരുതരം ഭൂവുടമ
  2. ചീനപടം, -പട്ടം

    Share screenshot
    1. ചീനപ്പട്ട്
  3. പട്ടം

    Share screenshot
    1. പ്രമാണം, രേഖ
    2. രാജശാസനം
    3. നാൽക്കവല
    4. വീതികുറഞ്ഞു നീളത്തിലുള്ള തുണി, പട്ടുമുതലായവയുടെ ചീന്ത് (തലപ്പാവുകെട്ടാൻ ഉപയോഗം)
    5. തുണി പട്ട് മുതലായവകൊണ്ടു കെട്ടിയുണ്ടാക്കുന്ന തലപ്പാവ്
  4. പട്ടം ഏൽക്കുക

    Share screenshot
    1. സ്ഥാനം ഏൽക്കുക
  5. പട്ടം തേക്കുക

    Share screenshot
    1. രത്നക്കല്ല് കടഞ്ഞെടുക്കുക
  6. പട്ടം പറത്തുക

    Share screenshot
    1. കടലാസും ചീളിയുംകൊണ്ടു നിർമിച്ച പട്ടം കാറ്റിനെതിരെ നൂലുകെട്ടി പിടിച്ച് ആകാശത്തുയർത്തി പറപ്പിക്കുക
    2. മനോരാജ്യത്തിൽ ഉയർന്ന പദവികൾ സങ്കൽപിച്ചു രസിക്കുക
  7. പാട്ടം

    Share screenshot
    1. മേഘം
    2. കരാർ
    3. വാടക
    4. കൂലി
    5. ഒരു വസ്തു അനുഭോഗരീതി, ജന്മിക്കു നിശ്ചിത പ്രതിഫലം പണമായോ ധാന്യമായോ കൊടുക്കാമെന്ന കരാറിൽ വസ്തു ഏറ്റെടുത്തു കൃഷിചെയ്യുന്ന രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക