1. പാഠകൻ

    1. നാ.
    2. വായിക്കുന്നവൻ
    3. പഠിപ്പിക്കുന്നവൻ
  2. പഠകൻ

    1. നാ.
    2. പഠിക്കുന്നവൻ
    3. വായനക്കാരൻ
  3. ആക്ഷപാടകൻ, -പാടികൻ

    1. നാ.
    2. ന്യായാധിപൻ
    3. ചൂതുകളിയിൽ മധ്യസ്ഥത വഹിക്കുന്നവൻ
    4. ചൂതാട്ടശാലയുടെ തലവൻ
  4. പോടകൻ

    1. നാ.
    2. ഭൃത്യൻ, വേലക്കാരൻ
  5. പിടകൻ

    1. നാ.
    2. വൈദ്യൻ
    3. ബുദ്ധൻ
  6. പീഡകൻ

    1. നാ.
    2. പീഡിപ്പിക്കുന്നവൻ
  7. പുടകിനി

    1. നാ.
    2. താമരപ്പൊയ്ക, താമര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക