-
പാണം
- നാ.
-
സ്തുതി
-
കരാർ
-
കച്ചവടം
-
കച്ചവടക്കാരൻ
-
നേട്ടം
-
പന്തയം
-
പാണം2
- നാ.
-
കൈ
-
കല്ലറക്കാണം, -പണം
- നാ.
-
പള്ളിയുടെ ശവക്കോട്ടകളിൽ കല്ലറകെട്ടുന്നതിനു പള്ളിയിൽ അടയ്ക്കേണ്ട സംഖ്യ
-
പണം
- നാ.
-
കരാർ
-
വില
-
പന്തയം
-
ശമ്പളം
-
കരം
-
ഒരു (തിരുവിതാംകൂർ) നാണയം, സാധനങ്ങൾ വിൽക്കാനും വാങ്ങാനും സമ്പത്ത് സൂക്ഷിക്കാനും ഉള്ള സൗകര്യത്തിനുവേണ്ടി ക്ലിപ്തമായ വില മുദ്രണംചെയ്തു സർക്കാർ നിർമിക്കുന്ന ലോഹശകലം
-
പകിടകളി
-
കട
-
വിൽപ്പനച്ചരക്ക്
-
ചൂതുകളിയിലും മറ്റും വയ്ക്കുന്ന കരാർ
-
പിണം
- നാ.
-
ശവം, (മൃഗങ്ങളുടെ) ജഡം. (പ്ര.) പിണമിടും കാട് = ശ്മശാനം. "പണമെന്നുകേട്ടാൽ പിണവും വായ്പിളർക്കും" (പഴ.)