1. പാണൻ

    Share screenshot
    1. പാട്ടുകാരൻ
    2. ഹിന്തുക്കളിൽ ഒരു ജാതി, തയ്യൽ ഓലക്കുടയുണ്ടാക്കൽ എന്നിവ തൊഴിലായിട്ടുള്ളവൻ
    3. അമിതവിനയം കാണിക്കുന്നവൻ
    4. കൊള്ളരുതാത്തവൻ, ഹീനൻ
  2. പാണിനി

    Share screenshot
    1. സംസ്കൃതത്തിലെ അഷ്ടാധ്യായി എന്ന വ്യാകരണഗ്രന്ഥത്തിൻറെ പ്രണേതാവായ മുനി
  3. പൂണാൻ

    Share screenshot
    1. നുകത്തിനു വഴങ്ങാത്ത കാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക