-
പാണിക1
- വി.
-
ചൂതുകളിച്ചുകിട്ടിയ
-
പാണിക2
- നാ.
-
തവി
-
തുഴ
-
പിണക്ക്
- നാ.
-
തെറ്റ്, തെറ്റിക്കൽ
-
പൂണുക1
- ക്രി.
-
പ്രാപിക്കുക
-
അലങ്കരിക്കുക
-
കൈക്കൊള്ളുക
-
ഉണ്ടായിരിക്കുക
-
അനുഭവിക്കുക
-
പുൽകുക, ആലിംഗനംചെയ്യുക
-
നിനയ്ക്കുക
-
പൂണുക2
- ക്രി.
-
പൂഴുക
-
പേണുക
- ക്രി.
-
സൂക്ഷിക്കുക, പോറ്റുക
-
ചായ്വുകാണിക്കുക