-
പണ്ടം1
- ഭക്ഷണവസ്തു
- വസ്തു
- വയറ്റിനകത്തുള്ള കുടലും ആമാശയവും
-
പണ്ടം2
- പണയം
- ധനം
- ആഭരണം
- കച്ചവടച്ചരക്ക്
-
പാണ്ടം
- ചകിരി
- അഴുക്കായത്
- പാന്തം
-
പിണ്ടം
- ശരീരം
- കൂമ്പാരം
- ആനയുടെ മലം
- ദോഷം
- ഉരുള
-
പിണ്ഡം
- ശരീരം
- ഭക്ഷണം
- ഇരുമ്പ്
- മാംസം
- മലങ്കാര