1. പാണ്ഡുര1

  1. വി.
  2. മഞ്ഞയും വെളുപ്പും സമം കലർന്ന നിറത്തോടുകൂടിയ, വിളറിയ
 2. പാണ്ഡര

  1. വി.
  2. വെളുത്ത നിറമുള്ള, വിളറിയ
 3. പണ്ടാരി2

  1. നാ.
  2. (ശൂദ്രരിൽ) ഒരു താണജാതിക്കാരൻ (പാലും തൈരും വിറ്റു ഉപജീവനം നടത്തുന്നവൻ)
  3. (ശൈവ)സന്ന്യാസി
 4. പണ്ടാരി1

  1. നാ.
  2. ഖജാൻജി
  3. കപ്പൽകാവൽക്കാരൻ
 5. പിണ്ഡാരി

  1. നാ.
  2. കൊള്ളക്കാരൻ
 6. പിണ്ഡീര

  1. വി.
  2. നീരില്ലാത്ത, ഉണങ്ങിയ, വരണ്ട
 7. പുണ്ഡരി

  1. നാ.
  2. വീരപുണ്ഡരി, വരൾത്താമര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക