1. പതിവ്

    Share screenshot
    1. കീഴ്വഴക്കം
    2. സാധാരണസ്ഥിതി
    3. ഏർപ്പാട്, ചട്ടം
    4. വസ്തുവിൻറെ മേലുള്ള അവകാശം നിയമപ്രകാരം അനുശാസിക്കുന്ന രേഖകളിൽ ചേർക്കൽ
    5. അംഗീകരിക്കപ്പെട്ട ചെലവ്
  2. പത്തുവ

    Share screenshot
    1. (മുഹമ്മദീയ ജഡ്ജിമാരുടെ) വിധി, കൽപന, പത്വാ
  3. പത്വാ

    Share screenshot
    1. പത്തുവ
  4. പദവി

    Share screenshot
    1. പാത, വഴി
    2. സ്ഥാനം, ഉയർന്നസ്ഥാനം
    3. കാലടി പതിഞ്ഞു കാണുന്നിടം
    4. നല്ല നടത്ത
    5. പുണ്യലോകം
  5. പാതാവ്

    Share screenshot
    1. പാലനംചെയ്യുന്നവൻ (സ്ത്രീ.) പാത്രി
  6. പിതാവ്

    Share screenshot
    1. അച്ഛൻ, ജനയിതാവ്
  7. പീത്വാ

    Share screenshot
    1. കുടിച്ചിട്ട്
  8. പൊതുവെ

    Share screenshot
    1. പൊതുവിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക