-
പത്തിരി1
- ഒരുതരം അപ്പം (പുളിക്കാത്ത മാവുകൊണ്ടുണ്ടാക്കുന്നത്)
-
പത്തിരി2
- പക്ഷി
- കുതിര
- അമ്പ്
-
പത്തിരി3
- ഇല
- ജാതിപത്രി
-
പത്തിരി4
- കൊത്തളം
- തോക്ക് തുടങ്ങിയ ആയുധങ്ങൾ യുദ്ധത്തിനുവേണ്ടി അണിനിരത്തിയിട്ടുള്ള സ്ഥലം
-
പാതിരി1
- ഒരു മരം (പഞ്ചമൂലത്തിൽ ഒന്ന്)
-
പാതിരി2
- ക്രിസ്തീയ പുരോഹിതൻ