1. പാത്രം

  1. നാ.
  2. ശരീരം
  3. സാധനങ്ങൾ വയ്ക്കുന്നതിനുള്ള തളിക മുതലായവ
  4. യോഗ്യം
  5. ആർജിക്കുന്നവൻ
  6. രണ്ടുകരകളുടെയും നടുവ്, നദീതടം
 2. പത്രം

  1. നാ.
  2. പ്രമാണം
  3. പച്ചില
  4. വാളിൻറെ വായ്ത്തല
  5. ചിറക്
  6. തൂവൽ
  7. കത്തി
  8. കടലാസ്
  9. പട്ടം
  10. വാഹനം
  11. തൊടുകുറി
  12. തകിട്
  13. വർത്തമാനക്കടലാസ്
  14. പത്തിക്കീറ്റ്
  15. ഇല (ഇലപോലെ കട്ടികുറഞ്ഞു പരന്ന വസ്തുക്കളെ പൊതുവെ കുറിക്കാനും പ്രയോഗം)
  16. മുദ്രപ്പത്രം
  17. എഴുത്ത്, കത്ത്
  18. ഇലവർങ്ങവൃക്ഷത്തിൻറെ ഇല
  19. മനോഹരമായ പ്രതിമ
 3. പദാരം

  1. നാ.
  2. കാലിലെ പൊടി
  3. വള്ളം, തോണി
 4. പദ്രം

  1. നാ.
  2. ഗ്രാമം, കുടികളുടെ കൂട്ടം
 5. പാതാരം

  1. നാ.
  2. പാലത്തിൻറെ കീഴെയുള്ള തൂണ്
 6. പതാരം

  1. നാ.
  2. പതവാരം
 7. പാഥാരം

  1. നാ.
  2. കടൽ
  3. ആപത്ത്
  4. രണ്ടുതീരങ്ങൾക്കുമിടയിലുള്ള സ്ഥാനം
 8. പൗത്രം

  1. നാ.
  2. പോതാവിൻറെ പ്രവൃത്തി
 9. പോത്രം

  1. നാ.
  2. വസ്ത്രം
  3. വജ്രായുധം
  4. തോണി
  5. തേറ്റ
  6. പന്നിയുടെ മോന്ത
  7. കൊഴുമുന
 10. പതേരം

  1. നാ.
  2. പക്ഷി
  3. കുഴി
  4. ഒരുതരം അളവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക