-
പാദ്മം
- നാ.
-
അഷ്ടാദശപുരാണങ്ങളിൽ ഒന്ന്, പദ്മപുരാണം
-
പത്മം
- നാ.
-
താമര
-
ആന
-
ഒരിനം സർപ്പം
-
വെളുത്തീയം
-
ഒരു ആഭരണം
-
പുഷ്കരമൂലം
-
പതിമൂകം
-
(കുബേരൻറെ) നവനിധികളിൽ ഒന്ന്
-
(ആനയുടെ) പതകരി
-
ഷട്ചക്രം
-
ഒരു വലിയ സംഖ്യ (നൂറുനൂറായിരം മഹാവൃന്ദം ചേർന്നത്)
-
മനുഷ്യ ശരീരത്തിലുള്ള ഒരിനം മറുക്
-
ഒരുതരം ക്ഷേത്രം
- കാമ.
-
രതിബന്ധങ്ങളിൽ ഒന്ന്
- നാ.
-
ചോതി നക്ഷത്രം
-
പല നിറത്തിലുള്ള പൊടി
-
ഒരുതരം അലങ്കാരപ്പണി (ഭിത്തിയിലും തുണികളിലും ചെയ്യുന്നത്)
-
പദ്മം
- നാ.
-
പത്മം